spot_img

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിന് ഒന്നാം സ്ഥാനം

Date:

സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12,000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി. വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ് വിജയികളായത്. കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ

നടന്ന മത്സരത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കൊമേഴ്സ് വിഭാഗം മേധാവി ബോബി സൈമൺ, കൊമേഴ്സ് ഫോറം ഡയറക്ടർ ഡോ. ബിനോയി ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലൻ ജോർജ്, സിറോദ വാഴ്സിറ്റി

പ്രതിനിധികളായ റ്റാനിയ ബാബു, അഹിൽ എബ്രാഹം, കുര്യാക്കോസ് ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവർത്തിയായിരുന്നു ക്വിസ് മാസ്റ്റർ. സോണൽ തല മത്സരത്തിൽ വിജയികളാകുന്നവർക്ക് സംസ്ഥാന തലത്തിലും തുടർന്ന് വിജയികളാകുന്നവർക്ക് ദേശീയ തലത്തിലും മത്സരിക്കാനുള്ള അവസരം ലഭിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related