ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ നിങ്ങളുടെ പണം വീണ്ടെടുക്കാൻ 48 മണിക്കൂറിനകം 1930ൽ അറിയിക്കുക

Date:

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നിങ്ങളുടെ പണം അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയും തട്ടിപ്പിനിരയായെന്ന് ബോധ്യമാവുകയും ചെയ്താൽ ഉടൻ 1930 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. തട്ടിപ്പിന് ഇരയാവരുടെ പണം നഷ്ടപ്പെടുന്നത് എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) തടയുവാനുള്ള സേവനമാണ് ഹെൽപ്പ് ലൈൻ നമ്പറിൽ നിന്നും ലഭ്യമാക്കുന്നത്.

പോലീസ് ആസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച കേന്ദ്ര സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ എട്ടുമാസത്തിനകം അയ്യായിരത്തോളം പരാതികളാണ് ലഭിച്ചത്. ഇത്തരത്തിൽ പല തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുമായിരുന്ന രണ്ടരക്കോടിയോളം രൂപ തടയുവാനും വീണ്ടെടുക്കുക്കാനുമായി.

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള പരാതികളും വിവരങ്ങളും സൂചനകളും നിങ്ങൾക്ക് നാഷണൽ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in/ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....