2026 നവംബർ 13 വെള്ളി
04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
07.00 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
09.30 am : ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന നൊവേന
04.00 pm : ആഘോഷമായ ജപമാല
(നേതൃത്വം : പ്രാർത്ഥനാഗ്രൂപ്പ് & AKCC ളാലം യൂണിറ്റ്)
04.30 pm : കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപപ്രതിഷ്ഠ ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം
റവ. ഫാ. ജോസഫ് തടത്തിൽ (വികാരി)
06.30 pm : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന















