spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 13

spot_img

Date:

📰👉 കര്‍ഷകരെ ഭാരതത്തിന്റെ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ സംരക്ഷകരും നവീകരണം കൊണ്ടു വരുന്നവരുമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര. കര്‍ഷകരുടെ പരമ്പരാഗത അറിവ് ശാസ്ത്രീയ ഗവേഷണ, വിത്ത് സംവിധാനങ്ങളുമായിബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

📰👉 എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെയാണ്. ഫലം പ്രഖ്യാപനം മേയ് ആദ്യവാരം.ഏകദേശം 4,25000 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നു.

📰👉 ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​തി​നു​മു​മ്പാ​യി പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്തം. ഒ​രി​ക്ക​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചുചേ​ർ​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

📰👉 പ​രീ​ക്ഷ​ക​ളു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന് വി​ര​മി​ച്ച സൈ​നി​ക-​അ​ർ​ധ​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍പ്പെ​ടു​ന്ന സ്വ​ത​ന്ത്ര നി​രീ​ക്ഷ​ക​രു​ടെ സ്ഥി​ര​മാ​യ പാ​ന​ൽ രൂ​പീ​ക​രി​ക്കാ​ൻ ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി (എ​ൻ​ടി​എ).

📰👉 പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിൽ പ്രകൃതിക്ഷോഭങ്ങളുടെ കാഠിന്യം കൂടുതലെന്ന് പഠനത്തിൽ കണ്ടെത്തൽ. ഇതിൽത്തന്നെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളെടുത്താൽ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഇടുക്കി ജില്ലയാണെന്ന് കണ്ടെത്തൽ

📰👉 അർജന്റീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്തോലിക പര്യടനത്തിലെ അവസാന രാജ്യമായ പെറുവിലെത്തി.

📰👉 ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വീ​സ ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന വീ​സ കാ​റ്റ​ഗ​റി​ക​ളു​ടെ എ​ണ്ണം 13ല്‍ ​നി​ന്ന് ഒ​മ്പ​താ​യി കു​റ​ച്ചു. ഇ​തി​ന് പു​റ​മെ വീ​സ സ​ബ്-​കാ​റ്റ​ഗ​റി​ക​ളു​ടെ എ​ണ്ണം 49ല്‍ ​നി​ന്ന് 23 ആ​യും കു​റ​ച്ചു.

📰👉 എ​​​ൽ​​​പി​​​എ​​​സ്ടി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സി​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ൽ പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മു​​​ള്ള​​​തുകൊ​​​ണ്ടാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

📰👉 പാല്‍ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ .ഇതാവശ്യപ്പെട്ട് അടുത്ത ദിവസം സര്‍ക്കാരിന് കത്ത് നല്‍കും.

📰👉 അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തില്‍ ഇറങ്ങി വിദേശത്ത് പോകാന്‍ അനുമതി തേടിയ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോട്ടയം വിജിലന്‍സ് കോടതി നാല് വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related