spot_img
spot_img

മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം; മാട്ടുപ്പെട്ടിയിലും കൊരണ്ടക്കാടും മലനിരകൾ നീലച്ചാർത്തണിഞ്ഞു

Date:

മൂന്നാർ: സഞ്ചാരികളുടെ മനംകവർന്ന് മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലാണ് നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തുലഞ്ഞത്.

12 വർഷത്തിന് ശേഷമാണ് ഈ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വീണ്ടും പൂവിടുന്നത്. പച്ചപ്പുനിറഞ്ഞ മലനിരകളിൽ നീല വസന്തം തീർത്ത കാഴ്ച കാണാൻ നിരവധിയാളുകളാണ് മൂന്നാറിലേക്ക് എത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വസന്തം പൂർണ്ണ ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി പൂത്ത വിവരമറിഞ്ഞ് വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര-വിദേശ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ടൂറിസം മേഖല.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related