spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 29

spot_img

Date:

📰👉 വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദി​​​​ഷ്‌​​​ട ഫോ​​​​മു​​​​ക​​​​ളി​​​​ൽ (ഫോം 6,7,8) ​​​​സ്വ​​​​ന്തം നി​​​​ല​​​​യ്ക്കു മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന് യാ​​​​തൊ​​​​രു​​​​വി​​​​ധ അ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി.

📰👉 ഒ​​​ന്നു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാ​​​ൻ കെ-​​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​താ ഹ​​​ർ​​​ജി ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി എ​​​ൻ.​​​ ഷം​​​സു​​​ദ്ദീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ 2010 ഓ​​​ഗ​​​സ്റ്റി​​​നു മു​​​ന്പ് നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ള​​​വ് അ​​​തി​​​നുശേ​​​ഷം നി​​​യ​​​മി​​​ച്ച​​​വ​​​ർ​​​ക്കും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

📰👉 എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ഏ​​​ക കി​​​ട​​​പ്പാ​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ർ​​​ഫാ​​​സി ആ​​​ക്ടി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

📰👉 പൊ​​​ലി​​​സ് സേ​​​ന​​​യി​​​ലെ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം 30 ശ​​​ത​​​മാ​​​ന​​​മാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​നിമു​​​ത​​​ൽ 100 സി​​​വി​​​ൽ പൊ​​​ലി​​​സി​​​നെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ൾ 30 പേ​​​ർ വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും.

📰👉 ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് വത്തിക്കാന്‍ ഉയർത്തി. ഇനി മുതൽ “മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക” (Marth Mariam Immaculate Conception Shrine Basilica) എന്ന പേരിലാകും ദേവാലയം അറിയപ്പെടുക.

📰👉 പ്ര​​ധാ​​ന​​മ​​ന്ത്രി കി​​സാ​​ൻ സ​​മ്മാ​​ൻ നി​​ധി​​യു​​ടെ (പി​​എം-​​കി​​സാ​​ൻ‌) ഇ​​രു​​പ​​ത്തി​​നാ​​ലാം ഗ​​ഡു നാ​​ളെ ക​​ർ​​ഷ​​ക​​രു​​ടെ അ​​ക്കൗ​​ണ്ടി​​ലെ​​ത്തും രാ​​ജ്യ​​ത്തെ 9.34 കോ​​ടി ക​​ർ​​ഷ​​ക കു​​ടും​​ബ​​ങ്ങ​​ളാ​​ണ് പി​​എം കി​​സാ​​ൻ സ​​ഹാ​​യം ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​ത്.

📰👉 ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണാബ്’ ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശ്, യാനം തീരദേശ മേഖലകളിൽ വൻനാശം ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആന്ധ്രാപ്രദേശിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

📰👉 കിഫ്ബിയിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

📰👉 ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

📰👉 കര്‍ണ്ണാടകയില്‍ നാല് എംഎല്‍സി സീറ്റുകളിലേക്ക് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും ബിജെപി സഖ്യമാണ് ജയിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related