spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 27

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 27

Date:

👉📰 യു​ക്രെ​യ്‌​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ല്‍ 30,000 ഉ​ത്ത​ര​കൊ​റി​യ​ന്‍ സൈ​നി​ക​രെ​ക്കൂ​ടി വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി റ​ഷ്യ. യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍സ്‌​കി​യാ​ണ് ഇ​തറി​യി​ച്ച​ത്.
 
👉📰 കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണവിശ്വാസത്തോടെയാണ് തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെന്ന് ചുമതലയേറ്റശേഷം പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി

👉📰 മ​ഹാ​രാ​ഷ്ട്ര അ​ധ്യാ​പ​ക യോ​ഗ്യ​താ പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ബി​ജേ​ന്ദ്ര ഗു​പ്ത അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ബി​ഹാ​റി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്

👉📰 പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിശ്ചയിച്ച പാതയിൽ നിന്നും മാറി സഞ്ചരിച്ച ഒരു എണ്ണക്കപ്പൽ കടൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

👉📰 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്.

👉📰 അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ എ​​​ട്ടു ​മാ​​​സം നീ​​​ണ്ട ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​ൻ-​​​റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​ർ ഭൂ​​​മി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി.

👉📰 കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ ‘സീറോ വാല്യു’ ടിക്കറ്റിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് അയച്ചു. വനിതകൾക്കുള്ള ടിക്കറ്റ് പുരുഷന്മാർക്ക് നൽകി യാത്രക്കാരിൽ നിന്ന് തുക കൈപ്പറ്റി സ്വന്തം പോക്കറ്റിലാക്കിയതിനാണ് നടപടി.

👉📰 വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.

👉📰 ശനിയാഴ്ച വടക്കൻ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ തലവൻ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

👉📰 കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സാമൂഹ്യമാധ്യമ കൂട്ടായ്മ പിറവിയെടുത്തു. ഇ20 ജനതാ പാർട്ടി (ഇജെപി) എന്ന പേരിലാണ് എക്‌സിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പുതിയ കൂട്ടായ്മ രൂപംകൊണ്ടത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related