പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന
പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ഇനിയില്ല. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്.ഐ വരെ പൊലീസ് അസോസിയേഷനില്‍ ഉണ്ടായിരിക്കും. എസ്.ഐ. മുതല്‍ നോണ്‍ ഐ.പി.എസ്. എസ്.പി വരെ പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനില്‍ ഉൾപ്പെടും.
പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണി: ഇനി രണ്ട് അസോസിയേഷനുകൾ മാത്രം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular