കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും സഭാ ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാക്കത്തനാർ അന്തരിച്ചു. പാലാ രൂപതാംഗമായ അദ്ദേഹം സുറിയാനി ഭാഷാ പഠനരംഗത്തും നസ്രാണി പാരമ്പര്യങ്ങളുടെ സംരക്ഷണത്തിലും ലോകശ്രദ്ധ നേടിയ വ്യക്തിത്വമാണ്.
മൃതസംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.















