കെ സി ബി സി മദ്യ വിരുദ്ധ സമിതി നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Date:

കൊച്ചി:കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ ഫൊറോന , അതിരൂപത ഭാരവാഹികൾക്കായി എകദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. കലൂർ റിന്യൂവൽ സെൻററിൽ നടന്ന ക്യാമ്പ് സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വ പരിശീലന ക്യാമ്പ് കലൂർ റിന്യൂവൽ സെന്ററിൽ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റർ ആൻസില, ജോൺസൺ പാട്ടത്തിൽ , ഷൈബി പാപ്പച്ചൻ എന്നിവർ സമീപം.

അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ ചർച്ച ക്ലാസ്സുകൾക്ക് ജോൺസൺ പാട്ടത്തിൽ, സിസ്റ്റർ ആൻസില, കെ.വി.ജോണി, സുഭാഷ് ജോർജ് , കെ.വി.ഷാ , ചെറിയാൻ മുണ്ടാടൻ , തോമസ് മറ്റപ്പിള്ളി, വർഗീസ് കോളരിക്കൽ , ബെന്നി പൈനാടത്ത് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിളിച്ച...

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....