spot_img

കാവേരി തർക്കത്തിൽ നിലപാടിലുറച്ച് കർണാടക: മുൻഗണന ജനങ്ങളുടെ താൽപ്പര്യത്തിനെന്ന് ഡി.കെ. ശിവകുമാർ

Date:

കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട് നിര്‍മാണം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ കക്ഷിയോഗത്തിന് ശേഷമായിരുന്നു

പ്രതികരണം.മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം യോഗത്തിനെത്തി. കര്‍ണാടകയിലെ എല്ലാ പാര്‍ട്ടികളും കാവേരിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രധാന പരിഗണന കുടിവെള്ളത്തിനാണ്. ഇതിനായി 40 ടി എം സി വെള്ളം ശേഖരിച്ചു വെക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related