. പാലാ:കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ വൊക്കേഷണൽ എഡ്യുക്കേഷൻ ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി
ഹോട്ടൽ മാനേജ്മെന്റിൽ ഉന്നത ജോലി സാബാദിക്കുന്നതിന് അന്താരാഷ്ട്ര യൂണിവേഴ്സിറ്റി ആയ ഇ. എച്ച്. എൽ സ്വിറ്റ്സർലൻഡ് ന്റെ ഹൈബ്രിഡ് കോഴ്സിന് കേരളത്തിൽ അഡ്മിഷൻ ആരംഭിച്ചു.
രാജ്യത്തെ നമ്പർ വൺ ഹോട്ടൽ ശൃംഖലയായ ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിൽ വെച്ചാണ് ഒന്നര വർഷത്തെ കോഴ്സ് നടക്കുക. പഠനം പൂർത്തിയാക്കുന്നവർക്ക് നൂറ് ശതമാനം ജോലി ലഭ്യതയും കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി ഉറപ്പു തരുന്ന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കൾനറി പ്രൊഫഷണൽ(കുക്കിങ്ങ് ),
ഫുഡ് & ബെവറേജ് പ്രൊഫഷണൽ, റൂംസ് സർവീസ് പ്രൊഫഷണൽ (ഹൗസ് കീപ്പിങ്ങ്) എന്നീ കോഴ്സുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വിറ്റ്സർലന്റ് യൂണിവേഴ്സിറ്റിയുടെയും എൻ. സി .വി.റ്റി യുടെയും അംഗീകാരമുള്ള അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഗ്ലോബൽ നെറ്റ് വർക്കിന്റെ ഭാഗമായി ടാജ് , ഐ. റ്റി.സി, ഹയാത്ത് തുടങ്ങി വിവിധ നക്ഷത്ര ഹോട്ടലുകളിൽ
ആദ്യ ദിവസം മുതൽ പരിശീലനം.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വർക്ക് എക്സ്പീരിയൻസ്. എഡ്യൂക്കേഷൻ ലോൺ/ഇ. എം. ഐ ഫാസിലിറ്റിയോടു കൂടിയ പലിശ രഹിതവായ്പ . രണ്ടു തവണകളായുള്ള ഫീസ് പേയ്മെന്റ്.
പതിനേഴ് വയസു പൂർത്തിയാക്കിയ പ്ലസ് ടു ജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്ബസപ്പെടുക. 9048258885.















