spot_img

ഈഫൽ ടവറിലെ വനിതാ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സംഭവം: പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

spot_img

Date:

ഹൈന്ദവ സംഘടനാ നേതാക്കളുടെ സന്ദർശനത്തെ തുടർന്ന് ഈഫൽ ടവറിലെ വനിതാ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ റിപ്പോർട്ടുകളിൽ പ്രതികരിക്കാതെ വിദേശകാര്യ വക്താവ്. പാരിസിൽ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഓൺലൈനായി ആശംസ നേർന്നിരുന്നുവെന്നും ഇതിനപ്പുറമുള്ള സംഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. സംഭവം

സംഘാടകരും ഫ്രഞ്ച് അധികൃതരും തമ്മിലുള്ള വിഷയമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ശനിയാഴ്ച്ചയാണ് പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടെത്തിയ ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ സംഘടനയിലെ നൂറോളം പേർ ഈഫൽ ടവർ സന്ദർശിക്കാൻ എത്തിയത്. പിന്നാലെ സംഘത്തിന്റെ ആവശ്യത്തെ തുടർന്ന്

ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. സംഭവം സ്ത്രീകളെ അപമാനിക്കുകയും ലിംഗ സമത്വത്തിന് എതിരായ നടപടിയുമാണെന്ന് അറിയിച്ച് വനിതാ ജീവനക്കാർ പ്രതിഷേധിച്ചതോടെ തിങ്കളാഴ്ച ടവർ അടച്ചിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related