പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. പൊലീസ് പൊലീസിന്റെ ജോലി ചെയ്യും. ഓപ്പറേഷൻ തൂഫാൻ, ഓണം പ്രമാണിച്ച് കൂടുതൽ ജാഗ്രത. അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ചേർത്ത്
പുതിയ പദ്ധതി ആരംഭിക്കും. ലഹരി മാഫിയ ഒതുങ്ങി. അത് അവരുടെ തന്ത്രമാണ്. സർക്കാർ എപ്പോഴെങ്കിലും പിൻവലിയും, അപ്പോൾ വീണ്ടും ഇറങ്ങാം എന്ന ചിന്തയാണ് അവർക്ക്. അത് വെറുതെയാണ്. സർക്കാർ എപ്പോഴും ഉണർന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















