ഗവർണർ നിയമസഭയിലെത്തി

Date:

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തി. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. പ്രസംഗം ഉടൻ ആരംഭിക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടാകും. ഇതെല്ലാം ഗവർണ്ണർ വായിക്കുമോ എന്ന് വ്യക്തമല്ല. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഓൺലൈനിൽ കിട്ടാൻ വഴി തെളിയുന്നു

ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര...

സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം

സഭയുടെ ഐക്യവും സാർവത്രികതയും ഉറപ്പാക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് നമുക്ക്...

പ്രശ്നങ്ങളെയും ;പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല

തുറക്കാത്ത പൂട്ടുകളെ തുറക്കാനുള്ള കഴിവ് ജപമാലയ്ക്കുണ്ടെന്ന് ഫാദർ ജോഷി പുതുപ്പറമ്പിൽ പാലാ :പാലാ...

ഗുസ്തി താരങ്ങളുടെ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്

കോൺഗ്രസല്ലെന്നും സാക്ഷി മാലിക് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബിജെപി നേതാവ് ബബിത...