spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 21

spot_img

Date:

📰👉 തെക്കുപടിഞ്ഞാറൻ മൺസൂണിലുണ്ടായ വലിയ കുറവിനെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലക്ഷാമത്തിലേക്കും വരൾച്ചാ ഭീഷണിയിലേക്കും നീങ്ങുന്നതായി റിപ്പോർട്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലാശയങ്ങളിൽ ജലനിരപ്പ് പകുതിയിലധികമായി കുറഞ്ഞതോടെ കൃഷിയും ഗാർഹിക

📰👉 പൊലീസ് ആസ്ഥാനത്തെ എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷന്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി.

📰👉 പഞ്ചാബിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ മയക്കുമരുന്ന് വ്യാപാരം ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

📰👉 ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കുള്ള സൈനിക പിന്തുണ വർധിപ്പിച്ച് യുകെ. ഹൂതികളുടെ ആക്രമണത്തിൽ നിന്ന് സൗദി നഗരങ്ങളെയും ജനവാസ മേഖലകളെയും നിർണായക ദേശീയ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ റോയൽ എയർഫോഴ്സ് ടൈഫൂൺ ജെറ്റുകൾ സൗദി അറേബ്യയ്ക്ക് മുകളിൽ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. 

📰👉 വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യി​ലൂ​ടെ പൊ​ലി​സി​നെ വ​ട്ടം​ചു​റ്റി​ച്ച യു​വാ​വ് പി​ടി​യി​ൽ. സെ​ക്ര​ട്ടേ​റി​യ​റ്റി​നും ക്ലി​ഫ് ഹൗ​സി​നും ആ​ശു​പ​ത്രി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കു​മെ​തി​രെ തു​ട​ർ​ച്ച​യാ​യി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ശ​ര​ത് സു​ബ്ര​ഹ്മ​ണ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്.

📰👉 മ​ണി​പ്പു​രി​ലെ സു​നു​ലോ​ക് ഹി​ല്ലി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ പി​ടി​യി​ൽ. മേ​ഖ​ല​യി​ൽ ന​ട​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ 12 തോ​ക്കു​ക​ളും 1,095 റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ളും വ​ന്‍​തോ​തി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.

📰👉 ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവ കണ്ടെത്തിയത്.

📰👉 യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ചർച്ച നടത്തി. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.

📰👉 മെഡിക്കൽ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടിയ ശേഷം പഠനത്തിനിടയിൽ ഫീസ് വർധിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി.

📰👉 തുലാവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മഴ കനക്കുന്നു. തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ തെക്കൻ ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related