ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ അനുസ്മരണം നടത്തി

Date:

മലയാറ്റൂർ: ദൈവദാൻ സന്യാസിനീ സമൂഹത്തിൻറെയും ദൈവദാൻ സെന്ററുകളുടെയും സ്ഥാപകൻ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിൻ്റെ പത്താം ചരമ വാർഷികം മലയാറ്റൂർ ദൈവദാൻ സെൻ്ററിൽ ആചരിച്ചു.

ദൈവദാസൻ സന്യാസിനീ സമൂഹം ഡയറക്‌ടറും കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ റവ. ഡോ. ജോസ് ഇടശേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്നു നടന്ന അനുസ്‌മരണ യോഗത്തിൽ ദൈവദാൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ, സഭയുടെ പ്രഥമ അംഗവും ആദ്യ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ശുഭ, മലയാറ്റൂർ സെൻ്റ് തോമസ് പള്ളി അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ, സിസ്റ്റർ ദയ, സിസ്റ്റർ ഷോജി, സിസ്റ്റർ അന്ന എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ ദിനം 001

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ, പന്തക്കുസ്താ മുതൽ പന്തക്കുസ്ത വരെSHEMA, BIBLE...

തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്...

സ്വകാര്യ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. ...

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം

ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന...