പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ക്രിസ്തുവിലേക്ക്

Date:

യേശുക്രിസ്‌തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം, ക്രൈസ്‌തവർക്ക്, പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട അമ്മയാണ്.

431-ൽ എഫേസൂസിൽ വച്ച് നടത്തപ്പെട്ട എക്യൂമെനിക്കൽ കൗൺസിൽ അവളെ Theotókos, ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ദൈവവും മനുഷ്യനുമായ യേശുവിന്റെ അമ്മയാണ് എന്നതിനാലാണ് അവൾ ദൈവമാതാവെന്ന് വിളിക്കപ്പെടുന്നത്.

അവളിലൂടെയാണ് രക്ഷകനായ ക്രിസ്‌തു ഈ ഭൂമിയിലേക്ക് കടന്നുവന്നത് എന്ന സത്യം നമുക്ക് മറക്കാനോ അവഗണിക്കാനോ സാധിക്കില്ല. പൂർണ്ണമായ ഒരു സമർപ്പണത്തിന്റെ മാതൃക കൂടിയാണ് മറിയം. വചനമായ ദൈവം മാംസമായി, മനുഷ്യനായി പിറക്കുന്നത് അവളിലൂടെയാണ്. ദൈവദൂതനിലൂടെ അറിയിക്കപ്പെട്ട ദൈവഹിതത്തിനായി തന്റെ ശരീരവും ഹൃദയവും ജീവിതവും മനസ്സും പൂർണ്ണമായി അവൾ സമർപ്പിക്കുന്നുവെന്ന് തിരുവചനത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....