spot_img

മാടപ്പള്ളിയിൽ ആന ഇടഞ്ഞോടി; മയക്കുവെടി വെച്ച് തളച്ചു

Date:

ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ ഇടഞ്ഞോടിയ ആനയെ രണ്ടു മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ മയക്കുവെടി വെച്ച് തളച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി പാട്ടത്തിനെടുത്ത് വളർത്തുന്ന ‘ഉണ്ണിപ്പിള്ളി ഗണേശൻ’ എന്ന കൊമ്പനാണാണ് ഇടഞ്ഞത്.

മദപ്പാടിനെ തുടർന്ന് ആനയെ കെട്ടുതറയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ, ആന നിശ്ചിത പുരയിടത്തിനുള്ളിൽ തന്നെ നിലയുറപ്പിച്ചതിനാൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ അപകടങ്ങളോ ഒഴിവായി.

വിവരമറിഞ്ഞ് കോട്ടയത്തു നിന്നും വെറ്ററിനറി സർജൻ ഡോ. സാബു സി. ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് ആനയെ മയക്കുവെടി വെച്ച് വിജയകരമായി തളക്കുകയായിരുന്നു. ആനയെ പൂർണ്ണ നിയന്ത്രണത്തിലാക്കിയതോടെയാണ് നാട്ടുകാരും വനംവകുപ്പ് അധികൃതരും ആശ്വാസത്തിലായത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related