നമ്മിലൂടെ കർത്താവ്‌ ജീവിക്കട്ടെ… അനേകർ ക്രിസ്തുവിലെത്തിച്ചേരട്ടെ

spot_img

Date:

ഉയിർപ്പ് ആറാം വ്യാഴം
(വി.മർക്കോസ്:16:9-20)

ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ് എല്ലാ പ്രേഷിതദൗത്യങ്ങളുടെയും ആധാരം.
ആ വിശ്വാസത്തിൽ ആഴപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ കഴിയില്ല. ഉത്ഥാന ശേഷം ശിഷ്യർക്ക് പ്രത്യക്ഷനാകുന്ന ക്രിസ്തു അവരോട് പരിഭവം പറയുന്നതും വിശ്വാസരാഹിത്യം സംബന്ധിച്ചു തന്നെയാണ്. ഉത്ഥാനം ഒരു ദൈവികരഹസ്യമാണ്, ദൈവിക സത്യമാണ്.

നമ്മിലൂടെ കർത്താവ്‌ ജീവിക്കട്ടെ… അനേകർ ക്രിസ്തുവിലെത്തിച്ചേരട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related