spot_img

കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ.) സംസ്ഥാന വനിതാ സംഗമവും ഉപഭോത്കൃത പഠന ക്ലാസും

spot_img

Date:

ഏറ്റുമാനൂർ: കൺസ്യൂമേഴ്സ്
ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ.) സംസ്ഥാന വനിതാ സംഗമവും ഉപഭോത്കൃത പഠന ക്ലാസും സെമിനാറും ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്നു.
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു .സി. എഫ്.കെ.

വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്. ദയ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
വർക്കിങ് ചെയർമാൻ സക്കറിയാസ് എൻ.സേവിയർ
അംഗത്വ വിതരണം നിർവഹിച്ചു.

കോഴിക്കോട് അബ്ദുൾ മജീദ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
ബി. ബിന്ദു ഭായി , ലീലാമ്മ സക്കറിയാസ്, എം. ആർ. ബേബി,
സാവിത്രി മാധവൻ , ജലജ മേനോൻ , പുഷ്പാശ്രീപ്രകാശ്‌,
അനിൽ കൂരോപ്പട , ആരിഫ മുഹമ്മദ് . നൂസൈഫ മജീദ്, വി.കെ. സാജിത, ശ്രീപ്രകാശ് ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related