ചെമ്മലമറ്റം . പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

Date:

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന നൊവേന തുടർന്ന് കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ.

വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന ലദീഞ്ഞ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ വൈകുന്നേരം6.30 ന് നാടകം ശാന്തം അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി – ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന – നൊവേന വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബ്ബാന റവ.ഫാ.ബിജു കുന്നക്കാട്ട് വൈകുന്നേരം ഏഴ് മണിക്ക് ജപമാല പ്രദക്ഷിണം തുടർന്ന് നെയ്യപ്പ നേർച്ച ആകാശവിസ്മയം പ്രധാന തിരുനാൾ ദിവസമായ

ഞായാറാഴ്ച രാവിലെ6-30ന് വി.കുർബ്ബാന ലദീഞ്ഞ് എട്ട് മണിക്ക് ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ 8-30 ന് ചെണ്ടമേളം തുടർന്ന് ബാന്റുമേളം പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന – പന്ത്രണ്ട് വൈദികർ – മുഖ്യ കാർമികൻ – സന്ദേശം ഫാദർ ക്രിസ്റ്റി പന്തലാനിക്കൽ –

12 മണിക്ക് ആഘോഷമായ തിരുനാൾപ്രദക്ഷീണം 12 ശ്ലീഹൻമാരുടെ രൂപ കുട്- 12 – മാലാഖാമാർ 12 അലങ്കാര കുടകൾ12 പൊന്നിൻ കുരിശുകൾ സഹിതം ഒരു മണിക്ക് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും- നേർച്ചസദ്യ വൈകുന്നേരം – 6.30 ന് ഇടവകയിലെ നൂറിൽപരം കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യ – മെയ്-20- തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനം – രാവിലെ ആറ് മണിക്ക് -വി.കുർബ്ബാന തുടർന്ന് സെമിത്തേരി സന്ദർശനം തുടർന്ന് 7-15 ന് വി.കുർബ്ബാന.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്

http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....