ഡി. എസ് . റ്റി. സന്യാസിനീസമൂഹത്തിൽ അഞ്ച് അർത്ഥിനികൾ സഭാവസ്ത്രം സ്വീകരിച്ചു ആദ്യവ്രത വാഗ്ദാനവും, ഏഴ് സന്യാസിനികൾ നിത്യവ്രത വാഗ്ദാനവും നടത്തി.
ഡി. എസ് . റ്റി. ജനറലേറ്റിൽ നടന്ന തിരുക്കർമ്മങ്ങൾക്ക്...
ഉദയഗിരി: എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെയും, എസ്.എം.വൈ.എം ഉദയഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു. എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന പ്രസിഡൻറ് ശ്രീ. സച്ചിൻ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിന് ഉദയഗിരി യൂണിറ്റ് ഡയറക്ടർ...
ചൂണ്ടച്ചേരി: ചുണ്ടച്ചേരി സെന്റ് ജോസഫ് ഇടവക ദേവാലയ കൂദാശയുടെ സുവർണ്ണജൂബിലി ആഘോഷം സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തോട് അനുവദിച്ചു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വി.കുർബാന അർപ്പിച്ചു സന്ദേശം നൽകി....
കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ജോസഫ് മണ്ണാനാലിന്റെ നേതൃത്വത്തിൽ കൊടിയേറി.
അസി. വി. ഫാ.ജോസഫ് തോട്ടത്തിൽ, ഫാ.എബിൻ വഴുതനപ്പള്ളി എന്നിവർ സമീപം. പ്രധാന തിരുനാൾ...