Religious

കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം

കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്. കൊച്ചി: കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്. പുണ്യശ്ലോകനായ ഫാ. തിയോ ഫിലസ്...

ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്

മിശിഹായ്ക്കു വേണ്ടി നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പാലാ: മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പാലാ രൂപത...

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – നാളെ ( 22.12.2022)

ഉച്ചകഴിഞ്ഞ് 3.30 : ജപമാല 4.00: വിശുദ്ധ കുര്‍ബാന-മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.5.30 : ദൈവവചനപ്രഘോഷണം-...

വേദനിക്കുന്നവരിലും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരിലും ഈശോയെ കണ്ടെത്തണം-മോണ്‍. ജോസഫ് മലേപ്പറമ്പില്‍

പാലാ: തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുര്‍ബ്ബാന...

ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്നു

ക​​​ട്ട​​​പ്പ​​​ന: സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ല​​​ർ ഓ​​​ർ​​​ഡ​​​ർ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗം ദൈ​​​വ​​​ദാ​​​സ​​​ൻ ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തൂ​​​സ് താ​​​ൻ​​​ഹൊ​​​യ്സ​​​റു​​​ടെ ക​​​ബ​​​റി​​​ടം തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.​​​സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി​​​യോ​​​ടാ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ബ​​​റി​​​ട​​​മാ​​​ണ് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ബ്ര​​​ദ​​​റി​​​ന്‍റെ വി​​​ശു​​​ദ്ധ പ​​​ദ​​​വി നാ​​​മ​​​ക​​​ര​​​ണന​​​ട​​​പ​​​ടി...

സീറോ- മലബാർ ഹയരാർക്കിയുടെ സ്ഥാപനം (1923 Dec 21 )

പോർച്ചുഗീസ് അധിനിവേശത്തെ തുടർന്ന് 1600 ആഗസ്റ്റ് മാസം 4 - ന് 'പാദ്രൊവാദൊ ' അധികാരം ഇന്ത്യയിലെ (ഗോവ) ലത്തീൻ കത്തോലിക്കാ മെത്രാൻ ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ വ്യാപിപ്പിച്ചു. പോർച്ചുഗീസ് ആഗമനം...

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്ന് ( 21-12-2022 )

ഉച്ചകഴിഞ്ഞ്3.30 : ജപമാല4.00: വിശുദ്ധ കുര്‍ബാന-മോണ്‍. ജോസഫ് മലേപറമ്പില്‍. ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍)ഫാ. മാത്യു പുല്ലുകാലായില്‍ (സഹകാര്‍മ്മികര്‍)5.30 : ദൈവവചനപ്രഘോഷണം- നേതൃത്വം: ഫാ....

രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവ്-മോണ്‍.ജോസഫ് തടത്തില്‍

പാലാ: മനുഷ്യന് എന്തെല്ലാം അറിവുകള്‍ ഉണ്ടെങ്കിലും രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവെന്ന് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ പറഞ്ഞു. പാലാ രൂപത നാല്പാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം...

Popular

മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം...

തിരുവനന്തപുരം: എൽ.സി.എസ്.ടി...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img