രാജസ്ഥാൻ: ചെറുപുഷ്പ സഭയുടെ പഞ്ചാബ് - രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 21 വ്യാഴാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വച്ചു നടന്നു.
രാവിലെ പത്തുമണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍...
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ വാർഷികം ഏപ്രിൽ 30 തീയതി ശനിയാഴ്ച രാമപുരം പള്ളിയിൽ.
ഏപ്രിൽ 30 ശനി
9.00 am ആഘോഷമായ വി. കുർബാന, സന്ദേശം നൊവേനവെരി. റവ. ഫാ. ജോസഫ് തടത്തിൽ (വികാരി...
പാലാ: തിരുഹൃദയ സന്യാസസഭയിൽ ഈ വർഷം അഞ്ച് അർത്ഥിനികൾ സന്യാസവസ്ത്രം സ്വീകരിച്ചു. പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് പാലാ രൂപതാധ്യക്ഷൻ മുഖ്യ കാർമ്മികത്ത്വം വഹിച്ചു.
കോട്ടയം∙ മാന്നാനം സെന്റ് ജോസഫ് ആശ്രമം ഇടവകയുടെ പാരിഷ് ഹാൾ അജ്ഞാതർ തകർത്തു. ചൊവ്വാഴ്ച വൈകിട്ട് 4.30നാണു സംഭവം.
ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന പാരിഷ് ഹാളിലെ കസേരകളും മറ്റും തകർത്തിട്ടിരിക്കുകയാണ്. പാരിഷ്...
പാലാ : 2022 പ്രവർത്തന വർഷത്തെ എസ് എം വൈ എം പാലാ രൂപത ഡയറക്ടറി പാലാ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറും പാലാ രൂപത മുൻ അധ്യക്ഷനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ...
അരുവിത്തുറ : വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും...