News

തമിഴ്‌നാട്ടിൽ മഴയ്ക്ക് നേരിയ ശമനം: ചെന്നൈ ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള മഴയാണ് നിലവിൽ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. https://www.youtube.com/shorts/h6egQvKNsmE വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈ...

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച

BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടി. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. https://www.youtube.com/shorts/eMuvLX0Zrqs എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന...

തൃശൂരിൽ സ്റ്റാർ പ്രചാരകരുമായി ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാൻ തൃശൂരിൽ താര പ്രചാരകരുമായി ബിജെപി. സിനിമാതാരം ഖുശ്ബു തൃശൂരിൽ റോഡ് ഷോ നയിക്കും. മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ്...

എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം - വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ്...

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും റിമാൻഡിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ വീണ്ടും റിമാൻഡിൽ. ഈ മാസം 18 വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. https://www.youtube.com/watch?v=4BwiYh-vklo ഡിസംബർ 8 ന് എ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ നിലപാട് ആവർത്തിച്ച് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കുമെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ മുതിർന്ന 25 നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് രാഹുലിനെതിരെ ആദ്യ നടപടിയെടുത്തത്. https://www.youtube.com/watch?v=CwDhKIfa1Ms മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ...

കോട്ടയം ജില്ലാ കലാമേളയിൽ ആവേശോജ്ജ്വല വിജയവുമായി ഭരണങ്ങാനം സേക്രഡ് ഹാർട്ട് ജി. എച്ച്. എസ്.

നവംബർ 25 മുതൽ 28 വരെ നടന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ ഭരണങ്ങാനം സെക്രേട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം , നാടകം , മാർഗ്ഗംകളി ,...

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം ഇന്ന് (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്കിൽ

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം ഇന്ന് (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്കിൽ. കരോൾ ഗാനമത്സരത്തിൽ പങ്കെടുക്കാനും അത് ആസ്വദിക്കാനും എത്തുന്നവർക്ക് വാഹനങ്ങൾ പാർക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img