News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ https://www.youtube.com/shorts/h6egQvKNsmE പരിശോധിക്കുകയാണ്....

ഇടവേളക്ക് ശേഷം തുലാവർഷം സജീവം: മഴ സാഹചര്യം ശക്തമായി, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം...

പ്രപഞ്ചത്തിലെ ആദ്യ താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിലെ ആദ്യ താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞമാർ. പ്രപഞ്ചത്തിന് 150 കോടി വർഷം മാത്രം പഴക്കമുള്ളപ്പോൾ മുതൽ നിലനിന്നിരുന്ന താരാപഥത്തെയാണ് പൂനെ https://www.youtube.com/watch?v=CwDhKIfa1Ms&pp=0gcJCSMKAYcqIYzv അസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റോഷി ജെയ്ൻ, യോഗേഷ് വഡഡേക്കർ എന്നീ...

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു; ഒന്നര വർഷം കാലാവധി ബാക്കി നിൽക്കെ രാജി അംഗീകരിച്ച് കേന്ദ്രം

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി. 1988 ബാച്ച് യു പി കേഡർ ഐ...

ഡിറ്റ് വാ ന്യൂനമർദ്ദം: ശ്രീലങ്കയിൽ മരണം 465 ആയി; തമിഴ്‌നാട്ടിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദമായി മാറിയ ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം...

ഇൻഡിഗോ വിമാനങ്ങൾ വൈകിയതിലും റദ്ദാക്കിയതിലും ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

ഇൻഡിഗോ വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനങ്ങൾ റദ്ദാക്കിയതിന്റെയും വൈകിയതിൻ്റെയും വിശദീകരണം തേടി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും നിർദേശം നൽകി. https://youtube.com/shorts/muzW6DDYVDc?si=zCRLOrzAV9ioFiQE 150 സർവീസുകളാണ് ഇൻഡിഗോ മാത്രം...

അനുദിന വിശുദ്ധർ – വിശുദ്ധ ജോൺ ഡമഷീൻ

വിശുദ്ധരുടെ രൂപങ്ങളെയും ചിത്രങ്ങളെയും വണങ്ങുന്നത് എതിർക്കപ്പെട്ടിരുന്ന ഒരു നിർണ്ണായക കാലഘട്ടത്തിൽ, അവയെ സംരക്ഷിക്കാൻ ഏറ്റവും മുന്നിൽ നിന്ന ധീരനായിരുന്നു വിശുദ്ധ ജോൺ ഡമസീൻ. ദമാസ്കസിലെ ഉന്നത ഉദ്യോഗസ്ഥൻ ജോൺ ഡമസീൻ ജനിക്കുമ്പോൾ ദമാസ്കസ് ഭരിച്ചിരുന്നത് ഖലീഫമാരായിരുന്നു....

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ

ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. https://www.youtube.com/watch?v=4BwiYh-vklo വൈകിട്ട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img