ബലാത്സംഗ കേസില് ഒളിവില് കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാഹുലിൻ്റെ സറ്റാഫ് ഫസലും ഡൈവർ ആൽബിനുമാണ് കസ്റ്റഡിയിലായത്
https://youtube.com/shorts/muzW6DDYVDc?si=zCRLOrzAV9ioFiQE
. 3.15...
റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് ഇന്ത്യയില് എത്തി. പ്രോട്ടോക്കോളുകള് മാറ്റിവെച്ച് വിമാനത്താവളത്തില് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന് പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയില് ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
https://www.youtube.com/shorts/xkLxUBU-9sc
വ്ളാഡിമിര് പുടിന്റെ...
കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് മാറ്റി.
https://www.youtube.com/watch?v=GM4kjbfpGQw
BSC ബോട്ടണിയിലെ...
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺഗ്രസ്
https://www.youtube.com/watch?v=2N5HA3q2_g0&t=21s
രാഷ്ട്രീയം...
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയിരിക്കുന്നത്. അറസ്റ്റ് കോടതി തടഞ്ഞില്ല. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി.
https://youtube.com/shorts/xkLxUBU-9sc?si=lLi4Ctp40_FXCzXm
രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്ത്തിയായിരുന്നു....
ഞീഴൂര്: തെരഞ്ഞെടുപ്പ് തിരക്കിനിടെ കാട്ടാമ്പാക്കില് തകൃതിയായി മണ്ണെടുപ്പ്. ടോറസില് നിറച്ചു കൊണ്ടു പോകുന്ന മണ്ണ് റോിലേക്ക് വീണു റോഡ് മുഴുവന് ചെളി. മണ്ണ് കൊണ്ട് പോകുന്നത് മൂടാതെയെന്നും പരാതി. കാട്ടാമ്പാക്ക് ഖാദിപടി ജംഗ്ഷനിലാണ്...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
https://www.youtube.com/watch?v=GM4kjbfpGQw
...
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ്...