News

പ്രഭാത വാർത്തകൾ 2025 ഡിസംബർ 07

2025 ഡിസംബർ 07 ഞായർ 1199 വൃശ്ചികം 21 വാർത്തകൾ 🗞️👉 ഇന്‍ഡിഗോയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്....

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു. https://www.youtube.com/watch?v=Y2Ge-eSPu84&t=188s കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍...

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ സമാപിക്കും; ചൊവ്വാഴ്ച വോട്ടെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം...

ലഹരിയെ തകർക്കാൻ എസ് എച്ച് എൽ പി യിലെ കുട്ടിപ്പട്ടാളം

ഇന്ന് സമൂഹത്തിലെ മാരക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി എന്ന കൊടും വിഷത്തിനെ നേരിടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് രാമപുരം SHLP സ്കൂളിലെ കുരുന്നുകൾ. കഴിഞ്ഞവർഷം ജാഗ്രത എന്ന പേരിൽ ലഹരിക്കെതിരെ ഷോർട്ട് ഫിലിം ചെയ്ത് ശ്രദ്ധ...

കൊച്ചിയിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നു

വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 160 രേഖപ്പെടുത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. https://www.youtube.com/watch?v=Y2Ge-eSPu84 കൊച്ചിയിലെ...

2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ചിത്രം തെളിഞ്ഞു

2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ...

അനുദിന വിശുദ്ധർ – വിശുദ്ധ നിക്കൊളാസ്

ആരായിരുന്നു? മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏഷ്യാ മൈനറിൽ ജനിച്ചു. ലിസിയായിലെ മിറായിലെ (Myra) മെത്രാനായി സേവിച്ചു. പാശ്ചാത്യലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ്. ഏതാണ്ട് 345 ഡിസംബർ 6-നാണ് മരണമടഞ്ഞത്. റഷ്യയിലെ സഹ-മാധ്യസ്ഥരിൽ ഒരാളായി കണക്കാക്കുന്നു. https://youtube.com/shorts/nBfGfkpGe6U?si=ocitPF9KN5LvMXEK പ്രധാന പ്രത്യേകതകൾ / മധ്യസ്ഥൻ: പ്രധാനമായും...

ഇൻഡിഗോ വിമാന പ്രതിസന്ധി; ഇന്നും നിരവധി സർവീസുകൾ മുടങ്ങിയേക്കും

ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നു. ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. തുടർച്ചയായ ദിവസങ്ങളിൽ വിമാന സർവീസുകൾ താളം https://www.youtube.com/shorts/_P8zBn1luqQ തെറ്റിയതോടെ, ഷെഡ്യൂളുകൾ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img