കൊല്ലം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്.ദേശീയപാത അധികൃതരും ജനപ്രതിനിധികളും കരാർ കമ്പനി അധികൃതരും യോഗത്തിൽ പങ്കെടുക്കും.
https://www.youtube.com/watch?v=LCO4CMWHh_o
ഉയരം...
2025 ഡിസംബർ 06 ശനി 1199 വൃശ്ചികം 20
വാർത്തകൾ
🗞️👉 SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്
എസ് ഐ ആർ സമയപരിധി...
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. UDFന് ബദൽ വികസന അജണ്ടയുണ്ട്. LDF ന് ഒരു കാര്യത്തിനും മറുപടി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.youtube.com/watch?v=cRuKfbvFgV8
തിരഞ്ഞെടുപ്പിൽ ശബരിമല...
കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ടൈറ്റാനിയം ജംഗഷനിൽ നിന്ന് ഭരണിക്കാവ്-കുണ്ടറ- കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക് പോകണം.
https://www.youtube.com/watch?v=5RqQcKkgmBs&t=100s
ചിന്നക്കട...
ശബരിമല സ്വര്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല് വൈകിപ്പിക്കാന് പ്രത്യേക അന്വേഷണ സംഘത്തിന് മേല് സമ്മര്ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
https://www.youtube.com/watch?v=2N5HA3q2_g0
തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്...
പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്ഡ് മാര്ഷല് അസിം മുനീറിനെ നിയമിച്ചു. പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്ഷത്തേക്കാണ് നിയമനം നല്കിയിരിക്കുന്നത്.
https://youtube.com/shorts/fDIkTbPwOec?si=SumS1t4I8TcNrwCE
നിയമനത്തിലൂടെ...
പാർലമെന്റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടല് ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം.
https://www.youtube.com/shorts/YEFEL8jh12k
...
തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്ജി. സര്ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന്
https://www.youtube.com/watch?v=6ErKrqAju2o
അയോഗ്യതയുണ്ടെന്ന് ചുണ്ടിക്കാട്ടി കാര്ഷികോത്പാദന...