റഷ്യൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുക്രെയ്നിലെ ചെർണോബിൽ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാർ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു.
https://www.youtube.com/shorts/Vpmn9vrqCho
ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാർ ഉടൻ...
ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കും. അതിനിടെ കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഡിജിസിഎ സമയം നീട്ടി...
2025 ഡിസംബർ 08 തിങ്കൾ 1199 വൃശ്ചികം 22
വാർത്തകൾ
🗞️👉 നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം
നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ...
തദ്ദേശതിരഞ്ഞെടുപ്പില് ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് മറ്റന്നാള് പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്പ്പറേഷനുകളില് ഉള്പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം...
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു.
https://www.youtube.com/shorts/iKJFCJgF3do
അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന്...
യുക്രെയ്നിലേക്ക് കനത്ത റഷ്യൻ വ്യോമാക്രമണം. യുക്രെയ്നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളും തൊടുത്തു.
https://www.youtube.com/watch?v=w-VfTkt1tRI
സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം....
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, മാർ സ്ലീവാ കെയർ പ്ലസ് പദ്ധതി ആരംഭിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും...