News

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 08

👉📰 യെ​​​മ​​​നി​​​ൽ ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​രും സൗ​​​ദി പി​​​ന്തു​​​ണ​​​യു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ രൂ​​​ക്ഷം. ഇ​​​തി​​​നി​​​ടെ, യെ​​​മ​​​നി സേ​​​ന​​​യും ഹൂ​​​തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ധാ​​​ന​​​പോ​​​രാ​​​ട്ടം ബാ​​​ബ് അ​​​ൽ മ​​​ൻ​​​ഡെ​​​പി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണ്....

സ്‌നേഹഗിരി സ്ഥാപനങ്ങളുടെ സ്‌നേഹസംഗമം ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് ചെത്തിമറ്റത്ത് നടക്കും

പാലാ: സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്‌നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ 'കാരുണ്യ പൈതൃകം 2K26' ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക്...

ഗാന്ധിജയന്തി വാരാഘോഷ സമാപനം: വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽ ഇന്ന് ‘ഗാന്ധി ഉത്സവ്’

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷ സമാപനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗാന്ധി ഉത്സവ്' ഇന്ന് (ഒക്ടോബർ 8, വ്യാഴം) നടക്കും. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ്...

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാ. തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ 08/10/2026 വ്യാഴം

2026 ഒക്ടോബർ 08 വ്യാഴം 10.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് ...

‘വിശുദ്ധി എന്നത് കേൾക്കുവാനുള്ള വാക്കല്ല, ജീവിതത്തിൽ തെളിയിക്കാനുള്ള സുവിശേഷമാണ്’: ഫാ. ജെയിംസ് നീണ്ടുശ്ശേരി CMI

രാമപുരം: വിശുദ്ധി എന്നത് കേൾക്കുവാനുള്ള വാക്കല്ല, മറിച്ച് ജീവിതത്തിൽ തെളിയിക്കാനുള്ള സുവിശേഷമാണെന്ന് റവ. ഫാ. ജെയിംസ് നീണ്ടുശ്ശേരി CMI പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വൈകുന്നേരം 4.30-ന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം...

വൈക്കത്തുനിന്ന് പാലാക്കരി അക്വാ ടൂറിസം കേന്ദ്രത്തിലേക്ക് സോളാർ ബോട്ട് സർവീസ് ആരംഭിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പ് നിർമ്മിച്ച പുതിയ ടൂറിസം ബോട്ട് സർവീസിന് വൈക്കത്ത് തുടക്കമായി. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ചെമ്പ് ഗ്രാമപഞ്ചായത്തിലെ മത്സ്യഫെഡിന്റെ പാലാക്കരി...

വോട്ട് മോഷണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി സമ്മേളനം

ആരോപിക്കപ്പെടുന്ന വോട്ട് മോഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു. https://youtu.be/cTurUmbbQTM ഭരിക്കുന്ന പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്ത് നടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന വോട്ട്...

‘ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ’: റവ. ഫാ. ജോസഫ് നരിതൂക്കിൽ

രാമപുരം: സ്നേഹത്തിന്റെ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഏറ്റവും ചെറിയവരിൽ ഈശോയുടെ സ്നേഹം അവരുടെ ജീവിതത്തിലൂടെ വായിച്ചെടുത്തുകൊണ്ട് ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നുവെന്ന് റവ. ഫാ. ജോസഫ് നരിതൂക്കിൽ പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img