പാലാ . റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ തിടനാട് സ്വദേശി പി.ടി.ജോസഫിനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.2.30യോടെയാണ് അപകടം
പുതുപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡലം കൺവെൻഷനുകൾ ഇന്ന് (മാർച്ച് 23, തിങ്കൾ) വിവിധ കേന്ദ്രങ്ങളിൽ നടക്കും. വൈകുന്നേരം 4 മണിക്ക് കുറോപ്പടയിൽ നിന്നാണ്...
പാലാ :പാലായിലെ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കന് തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഹരം മാത്രമല്ല ;നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൂടിയാണ് .ഇത്തവണയും സന്തോഷ് പുളിക്കലുണ്ട് നിയമസഭാ തെരെഞ്ഞെടുപ്പ് മത്സരത്തിന്.കെട്ടി വയ്ക്കാനുള്ള പണമൊക്കെ ഓട്ടോ...
വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോടനുബന്ധിച്ച് SMYM തുടങ്ങനാട് ഫൊറോനയുടെ നേതൃത്വത്തിൽ കരുതൽ പൊതിച്ചോർ പദ്ധതി മറ്റത്തിപ്പാറ സാന്തോം വില്ലേജിൽ വച്ച് 21/03/2026 ശനിയാഴ്ച്ച നടത്തപ്പെട്ടു.
ഫൊറോനയിലെ യുവജനങ്ങൾ സാന്തോം വില്ലേജ് സന്ദർശിക്കുകയും പൊതിച്ചോറുകൾ വിതരണം ചെയ്യുകയും...
ഏറ്റുമാനൂർ:ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് മരങ്ങോലി ,പാർട്ടിയിൽ നിന്നും രാജിവച്ച് മാതൃ സംഘടനയായ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു.കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സംവിധാനത്തിന്റെ കൂടെ നിന്ന ജനാധിപത്യ...
പാലാ: പാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ പാലാ തഹസീൽദാർ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
നേതാക്കളായ ലാലിച്ചൻ ജോർജ്,...
പാലാ: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഇന്ന് രാവിലെ 11.33-ഓടെ വരണാധികാരി മുഹമ്മദ് സഫീർ മുമ്പാകെ പത്രിക സമർപ്പിച്ചു.
പൂഞ്ഞാറിൽ നിന്നെത്തിയ പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പാലാ...