പാലാ: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഇന്ന് രാവിലെ 11.33-ഓടെ വരണാധികാരി മുഹമ്മദ് സഫീർ മുമ്പാകെ പത്രിക സമർപ്പിച്ചു.
പൂഞ്ഞാറിൽ നിന്നെത്തിയ പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പാലാ...
സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും.
https://www.youtube.com/shorts/86FB3hsSMug
അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ബിജെപിയും...
ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്.
https://www.youtube.com/watch?v=8OWVJsOjAL8&t=79s
ഇന്ന് ഒരു പവന്‍...
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ചായക്കട സന്ദർശിക്കാൻ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും എത്തിയിരുന്നു. മോഹനൻ തന്റെ സ്പെഷ്യൽ പഴംപൊരിയും ബീഫും നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സാധാരണക്കാർക്കൊപ്പം പേപ്പർ...
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. യുഎഇയിലും ഇറാന്റെ...
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
https://www.youtube.com/watch?v=LgBmQYXKnD0
പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, വേറിട്ട ശൈലിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. പ്രചാരണ പരിപാടികൾക്കിടയിൽ വിളക്കുമാടത്ത് എത്തിയ അദ്ദേഹം പ്രദേശത്തെ യുവാക്കളുമായി സൗഹൃദം പങ്കിട്ടു.
https://www.youtube.com/watch?v=RgjtaopHNGY
ഔദ്യോഗിക പ്രസംഗങ്ങൾക്കും വോട്ട് അഭ്യർത്ഥനകൾക്കുമപ്പുറം,...