News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂർ പ്രസ്സ് ക്ലബ്...

പെസഹായും ദുഃഖവെള്ളിയും: പാലായിൽ രണ്ട് ദിവസം പരസ്യ പ്രചാരണമൊഴിവാക്കി എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്

പാലാ: പെസഹാ വ്യാഴവും ദുഖ: വെള്ളിയും പ്രമാണിച്ച് ആ ദിവസങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ ഒഴിവാക്കിയതായി എൻഡിഎ നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു. https://www.youtube.com/watch?v=Q4zKTCzRqg8&t=22s

പാലാ കത്തീഡ്രലിൽ ഓശാന തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്

പാലാ: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. ഇന്ന് രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകളിലും...

ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. https://www.youtube.com/shorts/S0FwGfJ5JHs ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ...

അഡ്വ. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറാൻ രാഹുൽ ഗാന്ധി

അഡ്വ.ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 30/03/26 തിങ്കളാഴ്ച 3 പി. എമ്മിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി പാമ്പാടി ബസ്റ്റാൻഡിൽ പ്രസംഗിക്കുന്നു. ആർ. ഐ. റ്റി എഞ്ചിനീയറിംഗ് കോളേജ്...

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം(ഞായർ) പുരാണ പാരായണം; വിഷ്ണു പൂജ; ദീപാരാധന

പാലാ :വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം 2026 മാർച്ച് 29 ഞായർ രാവിലെ 6.00 പുരാണപാരായണം 8.30 വിഷ്‌ണു പൂജ, സുബ്രഹ്മണ്യപൂജ 9.00 ഭജന ശ്രീതം...

ഓശാന: രക്ഷകനായുള്ള കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഓർമ്മ

"വിശുദ്ധ വാരത്തിലേക്ക് (Holy Week) നമ്മെ ആനയിക്കുന്ന വലിയൊരു ആഘോഷമാണ് ഓശാന ഞായർ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഭക്തിനിർഭരമായി ഈ ദിനം ആഘോഷിക്കുന്നു. എന്താണ് ഈ ദിവസത്തിന്റെ യഥാർത്ഥ പ്രസക്തി?" https://www.youtube.com/watch?v=zaGB4T_pmMM "രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, സമാധാനത്തിന്റെ...

പ്രഭാത വാർത്തകൾ 2026 മാർച്ച് 29

2026 മാർച്ച് 29 ഞായർ 1199 മീനം 15 വാർത്തകൾ 👉📰 ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img