2026 മാർച്ച് 30 തിങ്കൾ 1199 മീനം 16
വാർത്തകൾ
👉📰 യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും കളത്തിൽ ഇറങ്ങും. ഏപ്രിൽ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട് എത്തും. കോട്ട മൈതാനത്തിൽ...
മുഖ്യമന്ത്രി പണിറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന്...
പാലാ:-മരണത്തെയും പാപത്തെയും ജയിക്കാൻ പോകുന്ന രാജാവായി യേശുവിനെ വാഴ്ത്തുന്ന കുരുത്തോല പെരുന്നാൾ ദിനത്തിൽ തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വിശ്വാസ വഴിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.രാവിലെ തന്നെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര. പാലക്കാട്ടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞ A എന്നത് ആബ്സെന്റ് എന്നാണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷവും മുൻപും
https://www.youtube.com/watch?v=azd7WE0C78I
ബിജെപി ആബ്സന്റായിരിക്കും എന്നും അദേഹം പരിഹസിച്ചു....
കടനാട്: ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങൾ ഭക്തിപൂർവ്വം ആചരിച്ചു. വിശ്വാസികൾ കുരുത്തോലകളുമായി പങ്കെടുത്ത പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും ചടങ്ങിന്...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
https://www.youtube.com/shorts/S0FwGfJ5JHs
പരാജയം മനസ്സിലായതോടെ പിണറായിയുടെ സമനില തെറ്റി. മാധ്യമപ്രവർത്തകരുടെ...
കുറവിലങ്ങാട്: ലോകപ്രസിദ്ധമായ കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളിയിൽ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടന്നു.
https://www.youtube.com/watch?v=nk2tRkQjzPs&t=69s
കുറവിലങ്ങാട് പള്ളിയിലെ ഓശാന തിരുനാൾ ദിനത്തിൽ നടക്കുന്ന തമുക്ക് നേർച്ച ആർച്ച്പ്രീസ്റ്റ്...
അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം.
https://www.youtube.com/watch?v=zaGB4T_pmMM
അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ തീകൊളുത്തി നശിപ്പിക്കുമെന്നും മുഹമ്മദ്...