News

നാട്ടിൽ ജോലി, നാട്ടിൽ വികസനം; ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥിപ്പട

പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ. യുവതലമുറക്ക് നാട് വിടാതെ സ്വന്തം നാട്ടിൽ അന്തസായി ജോലിചെയ്ത് ജീവിക്കാൻ വേണ്ട സാഹചര്യം സൃഷ്‌ടിക്കാനായി...

കടനാട് ഫൊറോന പള്ളിയിൽ ഭക്തിനിർഭരമായ പെസഹാ ആചരണം; കാലുകഴുകൽ ശുശ്രൂഷ നടന്നു

കടനാട്: വിനയത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പെസഹാ വ്യാഴാഴ്ചത്തെ തിരുകർമ്മങ്ങൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ലോകരക്ഷകനായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക...

ബഹ്‌റൈനിൽ ആമസോൺ ക്ലൗഡ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വൻ നാശനഷ്ടം.

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. https://www.youtube.com/watch?v=753jtTDEqEo&t=35s ടെക്ക്...

തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പെസഹാ പുണ്യം; കുടുംബാംഗങ്ങളോടൊപ്പം അപ്പം മുറിച്ച് ജോസ് കെ മാണി

പെസഹാ ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പാലാ കരിങ്ങോഴക്കൽ ഭവനത്തിൽ അപ്പം മുറിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടന്നു. രാവിലെ മുതൽ നടന്നിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉച്ചയോടെ...

പാപങ്ങൾ ഏറ്റുവാങ്ങിയ ത്യാഗസ്മരണ; ഇന്ന് ദുഃഖവെള്ളി

ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കാൽവരി മലയിൽ യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ സ്മരണകളിലൂടെയും പ്രാർത്ഥനാ നിർഭരമായ ശുശ്രൂഷകളിലൂടെയുമാണ് വിശ്വാസികൾ ഈ ദിനം കടന്നുപോകുന്നത്....

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 03

2026 ഏപ്രിൽ 03 വെള്ളി 1199 മീനം 20 വാർത്തകൾ 👉📰 പാലക്കാട് യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി....

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം

തിരുവനന്തപുരം: വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്ന എഫ്സിആർഎ നിയമത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യസുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ ഈ നിയമം നിർണായകമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യൻ പറഞ്ഞു....

പി.വി. അൻവറിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നു; വ്യക്തിഹത്യയെന്ന് ആരോപണം

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img