കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന നാളെ (09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും.
https://www.youtube.com/watch?v=NgR7Czk4Kps&t=527s
രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന്...
പാലാ: രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂടി കാഴ്ച്ചകൾ രാവേറെ നീണ്ടു.എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സ്ഥാപനങ്ങളും വീടുകളിലും സന്ദർശനം നടത്തി.അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി.ഉച്ചയോടെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.കോൺവൻറുകൾ...
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് – ബയേണ്‍ മത്സരത്തിനിടെ റഫറി ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍.
https://www.youtube.com/watch?v=WfAy5TYZdjY
മത്സരത്തിന്റെ പകുതി സമയത്ത് പിരിഞ്ഞപ്പോഴായിരുന്നു താരത്തിന്റെ...
തൃശൂർ: അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു. ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആന്റണി) റോസിയുടെയും...
വിശ്വാസോത്സവത്തിന്റെ ഭാഗമായി കടനാട് ഫൊറോനയിലെ യുവജനങ്ങൾക്ക് വേണ്ടി കടനാട് വികാരി ജോസഫ് പാനാംപുഴയുടെ നേതൃത്വത്തിൽ കൃഷിയെ കുറിച്ച് ക്ലാസ്സുകൾ നൽകുകയും , ഡ്രാട്ട് ഫ്രൂട്ട്,ചേന, കാച്ചിൽ,ചേമ്പ്, മാവ്, നെല്ല്, വാഴ, കപ്പ, തെങ്ങ്...
ന്യൂഡൽഹി: മെസേജിങ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി 'സിം ബൈൻഡിങ്' സംവിധാനം പരീക്ഷിക്കാൻ ഒരുങ്ങി വാട്‌സാപ്പ്.ഫോണില്‍ നിന്ന് സിം കാർഡ് മാറ്റിയാല്‍ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന രീതിയാണിത്.
https://www.youtube.com/watch?v=Qcl88Nb4ZaM
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ്...
രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമമെന്ന പ്രസ്താവന വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജമാണ് പകര്‍ന്നത്. ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ക്രൂഡ് വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായി....