സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്.
https://www.youtube.com/watch?v=QqV2FHjSLBg&t=6s
വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം...
2026 ഏപ്രിൽ 24 വെള്ളി 1199 മേടം 11
വാർത്തകൾ
👉📰 തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന്...
കോണ്ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന് കാര്ഡില് പേര് ചേര്ത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശരേഖ. റേഷന് കാര്ഡ് ഉടമയുമായി ബന്ധം തെളിയിക്കുന്ന രേഖ, മറ്റ് അനുബന്ധ വിവരങ്ങള്, ആധാര്...
പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു കോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരി ക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ്...
ഏറ്റുമാനൂർ : ദേശീയ നിയോ നാറ്റോളജി ഫോറത്തിന്റെ ( എൻ എൻ എഫ്) 32മത് സംസ്ഥാന സമ്മേളനം ഏപ്രിൽ 24, 25 ,26 തീയതികളിൽ ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന്...
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കൂടിക്കാഴ്ച സമാധാന കരാറുകൾ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്.
https://www.youtube.com/watch?v=uzSRSf1Edcw
റഷ്യയും ബെലാറസും ഒഴികെയുള്ള സ്ഥലങ്ങളിൽ...
കൊല്ലം, പാലക്കാട് ജില്ലകളില് ഉയര്ന്ന താപനില റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് (23/04/2026) ഉച്ചയ്ക്ക്
https://www.youtube.com/watch?v=xK75qlw7Tj8&t=31s
12.30ന് ശേഷം കൊല്ലം, പാലക്കാട്...
തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചിരുന്നത്.
https://www.youtube.com/shorts/QLst8ynAzYQ
ആശുപത്രിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. നിസാരമായാണ് ആശുപത്രി അധികൃതർ...