കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശരേഖ. റേഷന്‍ കാര്‍ഡ് ഉടമയുമായി ബന്ധം തെളിയിക്കുന്ന രേഖ, മറ്റ് അനുബന്ധ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് ഇവ അടക്കം നല്‍കിയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. വ്യാജരേഖ ചമച്ചാണ് ശ്രീനാദേവി റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയതെന്ന് കാര്‍ഡ് ഉടമയുടെ മക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അടൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. വ്യാജരേഖ ചമച്ചാണ് റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയതെന്ന ആരോപണത്തെ തുടര്‍ന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ശ്രീനാദേവിയുടെ പേര് ഒഴിവാക്കുകയും റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രേഖകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular