ഹോര്മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി. സൗദിയില് ചേര്ന്ന ഗള്ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന് നിലപാടുകളെ തള്ളി. അതേസമയം, അമേരിക്കന് താല്പര്യങ്ങള് സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ്...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. 30 സെന്റിമീറ്റർ ഉയർത്തും.
https://www.youtube.com/watch?v=P2Rd4Jc2vvE
ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും...
മന്ത്രി വീണാ ജോർജിനെതിരായ കെഎസ്യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായികണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ. വധശ്രമക്കുറ്റം ചുമത്തിയത് കടുത്ത
https://www.youtube.com/watch?v=Q3p3KISnVaY
മനുഷ്യാവകാശ...
ട്രാന്സ്ഫോര്മര് അഴിമതി കേസ് സിബിഐയ്ക്ക് വിടാന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. വൈദ്യുതി മന്ത്രിയായിരിക്കെ 45,000 ട്രാന്സ്ഫോര്മറുകള് സ്ഥാപിച്ചതില് 397 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി.
https://www.youtube.com/watch?v=sUlwVUuMgEw&t=58s&pp=0gcJCd8KAYcqIYzv
അരപ്പൂര് ഇയക്കം എന്ന സംഘടന നല്കിയ...
പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്പ്പടെയുള്ള പ്രദേശവാസികളെ പൊലീസ് ഒഴിപ്പിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഡെലിവറി ഡ്രൈവറെ തോക്കിന്മുനയില് നിര്ത്തി വാഹനം തട്ടിയെടുത്ത അക്രമികള് ഗ്യാസ് സിലിണ്ടര് ഉപയോഗിച്ചുള്ള സ്ഫോടക വസ്തു ഘടിപ്പിച്ചാണു ആക്രണം നടത്തിയത്.
https://www.youtube.com/shorts/Hgbujr8TQGI
ഡ്രൈവറെ ഭീഷണിപ്പെടുത്തി...
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ
https://www.youtube.com/watch?v=Q3p3KISnVaY
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ,...
ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക.
https://www.youtube.com/watch?v=P2Rd4Jc2vvE
ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്റെ 'ഷാഡോ...
അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് ദളിത് സംഘടനകള് നടത്തിയ ഹര്ത്താല് നേരിടുന്നതില് പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്സ് റിപ്പോര്ട്ട്. പ്രതിഷേധ സാധ്യത മുന്നില് കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്ട്ടിലെ...