spot_img

“കെഎസ്​യു പ്രവർത്തകർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം”; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി.ഒ. മോഹനൻ

Date:

മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായികണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ. വധശ്രമക്കുറ്റം ചുമത്തിയത് കടുത്ത

മനുഷ്യാവകാശ ലംഘനം. കെഎസ്‌യുക്കാരെ ജയിലിൽ അടക്കുക എന്നത് ഗൂഢാലോചനയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവർ 15 ദിവസമാണ് ജയിലിൽ കിടന്നത്. അന്യായമായാണ് അവർ ജയിലിൽ കിടന്നത്.

ചെയ്തത് തെറ്റാണെന്ന് പൂർണായ ബോധ്യം മന്ത്രിക്കുണ്ട്. മന്ത്രി വീണാ ജോർജ്ജും സ്പീക്കർ എ എൻ ഷംസീറുമായിരുന്നു പിന്നിൽ. മന്ത്രി നഷ്ടപരിഹാരം നൽകണം. മന്ത്രി തന്നെ പറഞ്ഞു ഉന്തിലും തള്ളിലുമാണ് പരുക്കേറ്റതെന്ന്. 2 മാസം കഴിഞ്ഞാണ് വെളിപ്പെടുത്തൽ. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related