News

പ്രഭാത വാർത്തകൾ 2026 മെയ് 05

2026 ഏപ്രിൽ 05 മെയ് ചൊവ്വ 1199 മേടം 22 വാർത്തകൾ 👉📰 സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം. 102 സീ​​​റ്റെ​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യാ​​​ണ് 10 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 👉📰...

പിണറായി വിജയൻ രാജിവെച്ചു

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല,പിണറായി വിജയന്‍ രാജിവെച്ചു. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ...

യുഡിഎഫ് തരംഗം: ‘കുലംകുത്തി’ പ്രയോഗത്തിന് മറുപടിയുമായി കെ.കെ രമ

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം...

തിരഞ്ഞെടുപ്പ് ഫലം ഏറ്റുമാനൂർ

ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് (യു ഡി എഫ്) വിജയിച്ചു. ഭൂരിപക്ഷം: 19,752 നാട്ടകം സുരേഷ് (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്) - 64,077 വി.എൻ. വാസവൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ - മാർക്സിസ്റ്റ്) - 44,325 ആതിര...

തിരഞ്ഞെടുപ്പ് ഫലം കോട്ടയം

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 34,022 (ലീഡ്: 19,146) അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 14,876 പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന) – 4,696 ഡോ....

ഹോട്ടൽ മേഖലയിൽ പ്രതിസന്ധി; ഗ്യാസ് വിലക്കയറ്റത്തിനെതിരെ മെയ് 6-ന് കടയടപ്പ് സമരം; കോട്ടയം ജില്ലയിൽ സമ്പൂർണ്ണ പണിമുടക്ക്

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും...

തിരഞ്ഞെടുപ്പ് ഫലം ചങ്ങനാശ്ശേരി

വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 38,318 (ലീഡ്: 5,667) അഡ്വ. ജോബ് മൈക്കിള്‍ (കേരള കോൺഗ്രസ് (എം)) – 32,651 ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) – 9,250 ഉഷ ജോൺസൺ...

പുതുപ്പള്ളിയിൽ യുഡിഎഫ് വിജയമുറപ്പിച്ചു, ലീഡ് കുതിച്ചുയരുന്നു

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img