spot_img

ഹോട്ടൽ മേഖലയിൽ പ്രതിസന്ധി; ഗ്യാസ് വിലക്കയറ്റത്തിനെതിരെ മെയ് 6-ന് കടയടപ്പ് സമരം; കോട്ടയം ജില്ലയിൽ സമ്പൂർണ്ണ പണിമുടക്ക്

Date:

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് അഭ്യർത്ഥിക്കുന്നു.

മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനവുമുണ്ടായിരിക്കുന്നതാണ്.
മേഖല അനുഭവിക്കുന്ന ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു
ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡണ്ട്
ജില്ലാ സെക്രട്ടറി

യൂണിറ്റ് പ്രസിഡണ്ട് ബേബി ഓംബള്ളി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി.ജോർജ്, KHRA പാലാ യൂണിറ്റ് രക്ഷാധികാരി സി റ്റി. ദേവസ്യ
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ബിപിൻ തോമസ്, യൂണിറ്റ് സെക്രട്ടറി എബി ജേക്കബ്, യൂണിറ്റ് ട്രഷറർ സുരേഷ് എംപി യൂണിറ്റ് വൈസ് പ്രസിഡന്റ് എംഡി ദേവസ്യ

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related