News

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ

ലീഡ് നില കോട്ടയം – UDF 16911 വോട്ട് (6 റൗണ്ട് പൂർ ത്തിയായി) പുതുപ്പള്ളി – UDF 32324 വോട്ട് (9 റൗണ്ട് പൂർത്തിയായി) ഏറ്റുമാനൂർ- UDF 15292 വോട്ട് (7 റൗണ്ട് പൂർത്തിയായി) കടുത്തുരുത്തി...

‘ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിഞ്ഞു’; ഇടതുകോട്ടകളിലെ വോട്ട് ചോർച്ചയിൽ ഷിബു ബേബി ജോൺ

കേരളത്തിലെ വിധിയെഴുത്ത് ജനവിരുദ്ധമായ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എത്തിച്ചുവെന്ന് ഷിബു ബേബി ജോൺ. സിപിഐഎമ്മിൽ നിന്ന് വൻതോതിലുള്ള വോട്ട് ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തിയിട്ടുണ്ട്. ഇത് RSP യുടെ തിരിച്ചുവരവ്. കമ്മ്യൂണിസത്തിന്റെ ABCD...

ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

പാലാ: പുണ്യശ്ലോകനായ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയിൽ (സെന്റ് മേരീസ് ഫൊറോന പള്ളി) ഭക്തിപൂർവ്വം ആചരിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടന്ന ചടങ്ങുകളിൽ നൂറുകണക്കിന്...

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

നാലാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്. 2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ്...

‘താനൂർ ആത്മാവിനെ വീണ്ടെടുത്തു, 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അന്ത്യം’; വിജയം ഉറപ്പിച്ച് പി.കെ. നവാസ്

താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10...

കേരളത്തിൽ യുഡിഎഫ് തരംഗം; നൂറ് സീറ്റുകളിൽ ലീഡ്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഇവിഎം എണ്ണിതുടങ്ങിയപ്പോൾ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. https://www.youtube.com/watch?v=3sA4N6qzGpQ എൽഡിഫ് 37...

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു മുന്നിൽ. പിന്നീട് യുഡിഎഫ് ലീഡ് പിടിച്ചെടുത്തു. https://www.youtube.com/shorts/E3r0HkBxG-c 8.30 വരെയുള്ള കണക്കുകൾ പ്രകാരം യുഡിഎഫ്...

‘കേരളത്തിൽ താമര വിരിയും, ഭരണത്തിൽ ബിജെപി നിർണ്ണായക ശക്തിയാകും’; ശുഭപ്രതീക്ഷയിൽ പി.കെ. കൃഷ്ണദാസ്

കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻ‌ഡിഎ ലേബലിൽ വിജയിക്കും. https://www.youtube.com/shorts/Y3RXKqTgAOE നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img