News

‘ടിപിയുടെ ഘാതകർക്ക് തിരിച്ചടി കിട്ടുന്ന ദിവസം’; വടകരയിൽ യുഡിഎഫ് വിജയം ഉറപ്പെന്ന് കെ കെ രമ

ടി പിയുടെ ഓർമ്മ ദിനവും വോട്ടെണ്ണൽ ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികം, എന്നാൽ അത് വലിയ രാഷ്ട്രീയവുമാണെന്ന് കെ കെ രമ . 17 വർഷം മുമ്പ് ടിപി ഉയർത്തിയ ആ രാഷ്ട്രീയമാണ്...

സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി

പാലാ . മാർ സ്ലീവാ മെഡിസിറ്റിയും, ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. ചേർപ്പുങ്കൽ ഹോളി...

ബേപ്പൂരിൽ റെക്കോർഡ് വിജയം: പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിൽ 2021 ലെ സർവകാല റെക്കോർഡ് വോട്ടായ https://www.youtube.com/watch?v=SeRNs283AEE&t=51s 82,000 ത്തിൽ അധിക വോട്ടുകൾ...

വിജയപ്രതീക്ഷയിൽ ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ ദിനം ആരംഭിച്ചത് പിതാവിന്റെ കല്ലറയിലെ പ്രാർത്ഥനയോടെ

പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. https://www.youtube.com/watch?v=3sA4N6qzGpQ ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന്...

ഗുരുവായൂരിൽ ആയിരം കടന്ന് എൽഡിഎഫ് ലീഡ്; എൻ.കെ അക്ബർ മുന്നിൽ

ഗുരുവായൂരിൽ ആയിരം കടന്ന് എൽഡിഎഫിന്റെ ലീഡ്. എൻ കെ അക്ബറിന് 1274 വോട്ടിൻ്റെ ലീഡ്

വോട്ടെണ്ണൽ ആരംഭിച്ചു

കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ വോട്ടെണ്ണൽ ആരംഭിച്ചു. ആകാംക്ഷയുടെയും പ്രതീക്ഷയുടെയും മുനമ്പിൽ നിന്നുകൊണ്ട് ഓരോ നിമിഷവും എണ്ണിക്കഴിയുകയാണ് രാഷ്ട്രീയ കേരളം. https://www.youtube.com/shorts/E3r0HkBxG-c

സംസ്ഥാനത്ത് സ്ട്രോങ്ങ് റൂമുകൾ തുറന്നു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, https://www.youtube.com/shorts/zqUUzUgb9gM എലത്തൂർ,ബാലുശ്ശേരി,പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു.ആറരയോടെയാണ്...

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി ഫ്ലക്സ് ബോർഡ്‌

പിരായിരി പഞ്ചായത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പാലക്കാടിന്റെ നിയുക്ത MLA രമേഷ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്. പിരായിരിയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിലെ വിവിധ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img