പതിനഞ്ചാണ്ട് നീണ്ട തൃണമൂല്‍ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ബിജെപി അധികാരം പിടിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമാണ് ബിജെപി തരംഗത്തില്‍ തോറ്റത്. 200 ലേറെ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ധോീകല്‍ മണ്ഡലത്തില്‍...
പാലാ :രാമപുരം :രാവിലെ 4.30 ന് : പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം 5.30 ന് ഗണപതിഹോമം 6.00 ന് : ഉഷപൂജ, എത്യത്തേപൂജ, പന്തീരടി പൂജ7.30 ന് : നവകാഭിഷേകം8.00 ന് :...
നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
https://www.youtube.com/watch?v=bFFO96k6VrI
അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം...
പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന...
പാലാ അൽഫോൻസാ കോളേജിൻ്റെയും SMYM പാലായുടെയും ആഭിമുഖ്യത്തിൽ +2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും മെയ് 13 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി...
ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എല്‍ഡിഎഫിനോട് കടക്ക് പുറത്ത് പറഞ്ഞു. എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം.
https://www.youtube.com/shorts/3_V4-696lRA
മുകളില്‍ ഭൂരിപക്ഷം നല്‍കി....
മണ്ഡലം മാറിയിറങ്ങിയിട്ടും തിരൂരില്‍ വി. അബ്ദുറഹിമാന് ഏറ്റത് കനത്ത പ്രഹരം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ അബ്ദുറഹിമാന് സാധിച്ചില്ല. ചരിത്ര ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിന്റെ കുറുക്കോളി മൊയ്തീന്‍ വി അബ്ദുറഹിമാനെ...
സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
https://www.youtube.com/watch?v=AgLd63_CnBc
അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ...