ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് (യു ഡി എഫ്) വിജയിച്ചു. ഭൂരിപക്ഷം: 19,752
നാട്ടകം സുരേഷ് (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്) – 64,077
വി.എൻ. വാസവൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ – മാർക്സിസ്റ്റ്) – 44,325
ആതിര ഡി. നായർ (ട്വൻ്റി 20 പാർട്ടി) – 12,975
ബിനോയ് ജോസഫ് കുളത്തുങ്കൽ (ബി എസ് പി) – 455
അഷ്ന തമ്പി (എസ് യു സി ഐ – കമ്യൂണിസ്റ്റ്) – 277
രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) – 205
നോട്ട – 598















