News

സമാധാന നീക്കങ്ങളുമായി അമേരിക്ക: 14 ഇന നിർദ്ദേശങ്ങൾ പരിശോധിക്കുന്നതായി ഇറാൻ

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ. ഇറാനുമായി ധാരണയാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാമെന്ന് ഇറാൻ. യുദ്ധം അവസാനിച്ചാൽ കപ്പലുകളുടെ സുരക്ഷിതഗതാഗതം...

മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനെതിരെ മുസ്‌ലിം ലീഗിന്റെ പ്രതിഷേധം; ഫ്ലക്സിൽ നിന്ന് ചിത്രം വെട്ടിമാറ്റി

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം ലീഗിന്റെ പ്രതിഷേധം. ഫ്‌ളക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി. ഫ്‌ളക്‌സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്‌ളക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ രമേശ് ചെന്നിത്തലയുടേയും വി ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു....

മുജ്തബ ഖമനയിയുമായി ചർച്ച നടത്തി മസൂദ് പെസഷ്‌കിയാൻ; കൂടിക്കാഴ്ച രണ്ടര മണിക്കൂർ നീണ്ടു

ഇറാന്‍ പരമോന്നത മുജ്തബ ഖമനയിയുമായി ചര്‍ച്ച നടത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടുവെന്നും പെസഷ്‌കിയാന്‍ അറിയിച്ചു. നേതൃത്വത്തിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത മുജ്തബയുമായി സംസാരിച്ചുവെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയുടെ...

അധികാരമേൽക്കും മുൻപേ മാതൃകയായി വിജയ്; അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി

തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന വിജയ് അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ ജനപ്രിയ നടപടികളുമായി തമിഴ് ജനതയുടെ മനസ്സ് കീഴടക്കുന്നു. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വിജയ് അകമ്പടി വാഹനങ്ങളും...

സതീശനായി തെരുവിലിറങ്ങി അണികൾ; കണ്ണൂരിൽ പ്രകടനം നടത്താൻ ആഹ്വാനം

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ...

പാലായിൽ മൂന്ന് വ്യത്യസ്ത അപകടങ്ങൾ; പരിക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . മണർകാട് ഒറ വയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ഉാക്കാട്ടൂർ സ്വദേശി . തോമസ്...

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തെത്തും. ശേഷം വൈകീട്ട് എഐസിസി നിരീക്ഷകരോട് മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കും. പിഎംഎ സലാം കുറച്ച്...

‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല, തിരിച്ചും അങ്ങനെ വേണം’; തുറന്നടിച്ച് മാത്യു കുഴൽനാടൻ

കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img