ഇറാന്‍ പരമോന്നത മുജ്തബ ഖമനയിയുമായി ചര്‍ച്ച നടത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടുവെന്നും പെസഷ്‌കിയാന്‍ അറിയിച്ചു. നേതൃത്വത്തിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത മുജ്തബയുമായി സംസാരിച്ചുവെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയുടെ 14 ഇന നിര്‍ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചുവരുമ്പോഴാണ് പെസഷ്‌കിയാന്റെ പ്രതികരണം. അന്തിമതീരുമാനമെടുത്ത ശേഷം മധ്യസ്ഥ രാജ്യമായ പാകിസ്താനെ നിലപാട് അറിയിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുജ്തബ ഖമനയിയുമായി ചർച്ച നടത്തി മസൂദ് പെസഷ്‌കിയാൻ; കൂടിക്കാഴ്ച രണ്ടര മണിക്കൂർ നീണ്ടു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular